Map Graph

കിംഗ്സ് ക്രോസ് സെയ്ന്റ് പാൻക്രാസ് ട്യൂബ് സ്റ്റേഷൻ

ലണ്ടനിലുള്ള ഒരു ഭൂഗർഭ റയിൽവേ സ്റ്റേഷനാണ് കിംഗ്സ് ക്രോസ് സെയ്ന്റ് പാൻക്രാസ് ട്യൂബ് സ്റ്റേഷൻ. കിംഗസ് ക്രോസ് സ്റ്റേഷന്റെയും പാൻക്രാസ് സ്റ്റേഷന്റെയും പ്രധാന ലൈനുകളും ഈ സ്റ്റേഷൻ കൈകാര്യം ചെയ്യുന്നുണ്ട്. ലണ്ടനിലെ ഏറ്റവും വലിയ ഇന്റർചെയ്ഞ്ച് സ്റ്റേഷൻ കൂടിയാണിത്. മനോഹരമായി സജ്ജീകരിച്ച ടിക്കറ്റ് കൌണ്ടറുകളും, ഇരിപ്പിടങ്ങളും, മറ്റു അത്യാധുനിക സൌകര്യങ്ങളും ഈ സ്റ്റേഷന്റെ പ്രത്യേകതയാണ്.

Read article
പ്രമാണം:King's_Cross_St_Pancras_underground_station_entrance_-_IMG_0746.JPGപ്രമാണം:Open_street_map_central_london.svg